man tried to prank police in flood time <br />മണപ്പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം തുടരവേ പൊലീസിനേയും നാട്ടുകാരേയും വട്ടംകറക്കി മധ്യവയസ്‌കന്‍. മണപ്പുറത്തെ പുഴയിലേക്ക് ചാടിയ ഇയാളെ അല്‍പ്പസമയത്തിനകം കാണാതായി. ആളുകള്‍ പരിഭ്രാന്തരായതോടെ പൊലീസും സംഭവസ്ഥലത്തെത്തി. എന്നാല്‍ മണപ്പുറം ക്ഷേത്രത്തിന് മുന്‍പിലുള്ള ആല്‍മരത്തിലേക്ക് ഇയാള്‍ നീന്തി.